Kerala PSC Laboratory Assistant- HSE – Main Examination Question Paper 068/2025

Question Paper Code068/2025
Post / ExamLaboratory Assistant- HSE – Main Examination
Category Number(s)447/2023
Exam Date21 Jun 2025
MediumMalayalam
Pages24

Question paper 068/2025 was used by Kerala PSC for Laboratory Assistant- HSE – Main Examination, held on 21 Jun 2025. Practise with it to understand the question pattern and the topics PSC asks again and again.

The paper has 24 pages and is in Malayalam medium. Category number(s): 447/2023.

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം നോക്കി പരിശീലിക്കൂ.

⬇ Download Question Paper (PDF)

Free PDF. Open it on your phone or print it for practice.

✅ ഉത്തരസൂചികയും വിശദീകരണവും കാണുക ↓

068/2025 ഉത്തരസൂചികയും വിശദീകരണവും (Answer Key & Explanations)

Kerala PSC Laboratory Assistant- HSE – Main Examination പരീക്ഷയുടെ (068/2025, പരീക്ഷാ തീയതി: 21-Jun-2025) ചോദ്യങ്ങളുടെ ശരിയുത്തരവും ലളിതമായ മലയാളം വിശദീകരണവും താഴെ നൽകുന്നു. ആകെ 8 ചോദ്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. ആദ്യം ചോദ്യപേപ്പർ സ്വയം എഴുതി നോക്കിയ ശേഷം ഉത്തരങ്ങൾ ഒത്തുനോക്കൂ.

ഉത്തരസൂചിക (Answer Key)

വിശദീകരണം (Explanations)

ചോദ്യം 4 — ശരിയുത്തരം: (B)

(a) ഇന്ത്യൻ നാഷണൽ ആർമി (Indian National Army) – (iii) റാഷ് ബിഹാരി ബോസ് (Rash Behari Bose) (b) ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി (Indian Republican Army) – (iv) സൂര്യസെൻ (Surya Sen) (c) സ്വരാജ് പാർട്ടി (Swaraj Party) – (i) സി.ആർ.ദാസ് (C.R. Das) (d) ഗദർ പാർട്ടി (Ghadar Party) – (ii) ലാലാ ഹർദയാൽ (Lala Hardayal)

ചോദ്യം 6 — ശരിയുത്തരം: (D)

അഹമ്മദാബാദ് മിൽ സമരം (1918) തുണിമില്ല് തൊഴിലാളികളുമായി ബന്ധപ്പെട്ടതായിരുന്നു. ഖേഡ സത്യാഗ്രഹം (1918) കർഷകരുടെ നികുതിയിളവുമായി ബന്ധപ്പെട്ടതായിരുന്നു. അതിനാൽ പ്രസ്താവനകൾ (ii), (iii) എന്നിവ തെറ്റാണ്.

ചോദ്യം 16 — ശരിയുത്തരം: (C)

(ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം, നേടിയെടുക്കുകയായിരുന്നില്ല

ചോദ്യം 20 — ശരിയുത്തരം: (A)

പ്രസ്താവന (iii) തെറ്റാണ്. 10 ലക്ഷം ജനങ്ങൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്, 5 ലക്ഷം പേരല്ല. അതിനാൽ ഓപ്ഷൻ (A) ആണ് ശരിയുത്തരം.

ചോദ്യം 21 — ശരിയുത്തരം: (C)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം: വകുപ്പ് 30[D]

മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം: വകുപ്പ് 26[C]

സ്ഥാനപ്പേരുകൾ നിർത്തലാക്കൽ: വകുപ്പ് 18 [A]

അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം: വകുപ്പ് 22 [B]

ഇവ ചേരുംപടി ചേർക്കുമ്പോൾ ലഭിക്കുന്ന ക്രമം 1-D, 2-C, 3-A, 4-B എന്നിവയാണ്.

ചോദ്യം 23 — ശരിയുത്തരം: (A)

(ii) ഭരണഘടനയുടെ 300A വകുപ്പ് പ്രകാരം നിലവിൽ സ്വത്തിനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്. ചോദ്യത്തിൽ നൽകിയിരിക്കുന്ന വകുപ്പ് 30A എന്നാണ്, അതിനാൽ ഈ പ്രസ്താവന തെറ്റാണ്. (iii) 1978-ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാ ഗവൺമെന്റിന്റെ കാലത്താണ് സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തല്ല ഇത് സംഭവിച്ചത്, അതിനാൽ ഈ പ്രസ്താവന തെറ്റാണ്.

ചോദ്യം 25 — ശരിയുത്തരം: (D)

42 – മത് ഭേദഗതി: മിനി ഭരണഘടന എന്നറിയപ്പെടുന്നു. 61 – മത് ഭേദഗതി: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും 18 ആയി കുറച്ചു. 74 – മത് ഭേദഗതി: നഗരപ്രദേശങ്ങളിലെ പ്രാദേശിക ഗവൺമെൻ്റുകളെ സംബന്ധിച്ചത്. 91 – മത് ഭേദഗതി: മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച്.

ചോദ്യം 29 — ശരിയുത്തരം: (D)

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതികൾ വ്യക്തിഗത ആദായ നികുതിയും കോർപ്പറേറ്റ് നികുതിയുമാണ്. കേന്ദ്ര ചരക്ക് സേവന നികുതിയും (CGST) സംയോജിത ചരക്ക് സേവന നികുതിയും (IGST) പരോക്ഷ നികുതികളാണ്.

47. D ഹെൻറി മോസ്‌ലിയുടെ ആധുനിക പിരിയോഡിക് ടേബിളിലാണ് മൂലകങ്ങളെ അറ്റോമിക നമ്പറിൻ്റെ ആരോഹണക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 18 ഗ്രൂപ്പുകളും 7 പിരിയഡുകളും ഉണ്ട്. സമാനഗുണങ്ങളുള്ള മൂലകങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹൈഡ്രജൻ ആറ്റത്തിന് കൃത്യമായ സ്ഥാനം നൽകിയിട്ടില്ല എന്നത് ആധുനിക പിരിയോഡിക് ടേബിളിന്റെ ഒരു പരിമിതിയാണ്.

55. D പ്രസ്താവന A തെറ്റാണ്: മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രം (Talkie) ‘ബാലൻ’ ആണ്. ഇത് റിലീസ് ചെയ്തത് 1938-ലാണ്. ചോദ്യത്തിൽ സൂചിപ്പിച്ച ‘വിഗതകുമാരൻ’ മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമാണ് (Silent movie), ഇത് പുറത്തിറങ്ങിയത് 1928-ലാണ്.

പ്രസ്താവന B തെറ്റാണ്: ‘വിഗതകുമാരൻ’ ഒരു നിശ്ശബ്ദ ചിത്രമായതുകൊണ്ട് അതിൽ ശബ്ദം നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ‘ബാലൻ’ സംവിധാനം ചെയ്തത് എസ്. നൊട്ടാണിയാണ്. ആലപ്പി വിൻസെൻ്റ് ‘ബാലൻ’ എന്ന ചിത്രത്തിലെ ഒരു പ്രധാന നടനായിരുന്നു.

57. A പ്രസ്താവന A ശരിയാണ്. മലയാള രാഷ്ട്രീയ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത് ചെങ്കുളത്തു കുഞ്ഞിരാമ മേനോൻ ആയിരുന്നു. പ്രസ്താവന B ശരിയല്ല. ‘കേരള കേസരി’ എന്ന പത്രം വടകരയിൽ നിന്നല്ല, കോഴിക്കോട് നിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.

ഈ ഉത്തരങ്ങൾ PSC Tips & Tricks തയ്യാറാക്കിയതാണ്. അന്തിമ ഉത്തരത്തിനായി Kerala PSC പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഉത്തരസൂചിക കൂടി പരിശോധിക്കുക. തെറ്റ് ശ്രദ്ധയിൽപ്പെട്ടാൽ Telegram വഴി അറിയിക്കൂ.

Learn with our YouTube channel

Previous questions, repeated questions and easy tricks for Kerala PSC exams — explained in Malayalam.

Recommended books for this exam

As an Amazon Associate we earn from qualifying purchases.