സാരനാഥ് UNESCO ലോക പൈതൃക പട്ടികയിൽ – ഇന്ത്യയുടെ 45-ാമത്തെ സൈറ്റ്

ബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ ഉത്തർപ്രദേശിലെ സാരനാഥ് “Ancient Buddhist Site of Sarnath” എന്ന പേരിൽ UNESCO ലോക പൈതൃക പട്ടികയിൽ ഇടംനേടി.

PSC-ക്ക് ഓർക്കേണ്ടവ

  • തീയതി: 25 ജൂലൈ 2026
  • ലോക പൈതൃക സമിതിയുടെ 48-ാം സെഷൻ, ബുസാൻ (ദക്ഷിണ കൊറിയ)
  • സ്ഥലം: വാരാണസി, ഉത്തർപ്രദേശ്
  • ഇന്ത്യയിലെ ആകെ ലോക പൈതൃക സൈറ്റുകൾ: 45 (ലോകത്ത് 6-ാം സ്ഥാനം)
  • പ്രധാന സ്മാരകങ്ങൾ: ധമേഖ് സ്തൂപം, ചൗഖണ്ഡി സ്തൂപം, അശോക സ്തംഭം

ബന്ധപ്പെട്ട പരിശീലനത്തിന്: Kerala PSC മുൻവർഷ ചോദ്യപേപ്പറുകൾ

Source: PIB

Comments

Leave a Reply

Your email address will not be published. Required fields are marked *