RBI ധനനയ സമിതി (MPC) റിപ്പോ നിരക്ക് 5.25%-ൽ മാറ്റമില്ലാതെ നിലനിർത്തി; 2026–27 GDP വളർച്ചാ പ്രവചനം 6.7% ആയി ഉയർത്തി.
PSC-ക്ക് ഓർക്കേണ്ടവ
- പ്രഖ്യാപനം: 5 ഓഗസ്റ്റ് 2026
- റിപ്പോ നിരക്ക്: 5.25% (മാറ്റമില്ല); നിലപാട്: Neutral
- SDF: 5.00%, MSF: 5.50%
- FY27 GDP വളർച്ചാ പ്രവചനം: 6.7% (6.6%-ൽ നിന്ന്)
- FY27 CPI പണപ്പെരുപ്പ പ്രവചനം: 5.0%
- MPC-യിലെ 6 അംഗങ്ങളും ഏകകണ്ഠമായി
ബന്ധപ്പെട്ട പരിശീലനത്തിന്: Kerala PSC മുൻവർഷ ചോദ്യപേപ്പറുകൾ
Source: India Infoline

Leave a Reply