Description
ഈ ഇ-ബുക്കിൽ
- മലയാള ഭാഷയുടെ ഉത്ഭവവും പ്രാചീന സാഹിത്യവും
- പ്രാചീന കവിത്രയം, ആധുനിക കവിത്രയം, ആധുനിക കവികൾ
- നോവൽ, ചെറുകഥ, നാടകം, നിരൂപണം, യാത്രാവിവരണം, ആത്മകഥകൾ
- തൂലികാനാമങ്ങളും ചുരുക്കപ്പേരുകളും
- കഥാപാത്രങ്ങളും കൃതികളും
- വിശേഷണങ്ങളും അപരനാമങ്ങളും
- ‘ആദ്യം’ — ഒറ്റനോട്ടത്തിൽ, ജ്ഞാനപീഠം, എഴുത്തച്ഛൻ, വയലാർ പുരസ്കാരങ്ങൾ
- എളുപ്പം ഓർക്കാൻ ഓർമ്മസൂത്രങ്ങൾ
- 300 പരിശീലന ചോദ്യങ്ങൾ — 50 ചോദ്യങ്ങൾ വീതമുള്ള 6 പ്രാക്ടീസ് സെറ്റുകൾ, ഉത്തരസൂചിക സഹിതം
LDC, LGS, VEO, Secretariat Assistant, Degree Level Prelims തുടങ്ങിയ എല്ലാ Kerala PSC പരീക്ഷകൾക്കും ഉപകാരപ്പെടും.
ഫോർമാറ്റ്: PDF (A5) · 75 പേജുകൾ · വാങ്ങിയ ഉടൻ ഡൗൺലോഡ് ചെയ്യാം.






Reviews
There are no reviews yet.