മലയാള സാഹിത്യം – ഫാക്ട് ബാങ്ക് & 300 ചോദ്യങ്ങൾ (Malayalam Literature)

₹99

Kerala PSC പരീക്ഷകൾക്കുള്ള മലയാള സാഹിത്യം — എഴുത്തുകാർ, കൃതികൾ, തൂലികാനാമങ്ങൾ, കഥാപാത്രങ്ങൾ, പുരസ്കാരങ്ങൾ. 12 അധ്യായങ്ങളുള്ള ഫാക്ട് ബാങ്ക് + 300 ചോദ്യങ്ങൾ ഉത്തരസൂചിക സഹിതം. A5 PDF, മൊബൈലിൽ വായിക്കാൻ സൗകര്യപ്രദം.

Category:
LDC 2027 Rank Files and Guides – Kerala PSC LDC books on Amazon

LDC 2027 – റാങ്ക് ഫയലുകളും ഗൈഡുകളും

LDC 2027 പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? റാങ്ക് ഫയലുകൾ, SCERT ഫാക്ട്സ്, കണക്കും മാനസിക ശേഷിയും, മുൻവർഷ ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടുന്ന മികച്ച LDC പുസ്തകങ്ങൾ Amazon-ൽ ലഭ്യമാണ്.

LDC പുസ്തകങ്ങൾ Amazon-ൽ കാണുക →

As an Amazon Associate, PSC Tips & Tricks earns from qualifying purchases.

Description

ഈ ഇ-ബുക്കിൽ

  • മലയാള ഭാഷയുടെ ഉത്ഭവവും പ്രാചീന സാഹിത്യവും
  • പ്രാചീന കവിത്രയം, ആധുനിക കവിത്രയം, ആധുനിക കവികൾ
  • നോവൽ, ചെറുകഥ, നാടകം, നിരൂപണം, യാത്രാവിവരണം, ആത്മകഥകൾ
  • തൂലികാനാമങ്ങളും ചുരുക്കപ്പേരുകളും
  • കഥാപാത്രങ്ങളും കൃതികളും
  • വിശേഷണങ്ങളും അപരനാമങ്ങളും
  • ‘ആദ്യം’ — ഒറ്റനോട്ടത്തിൽ, ജ്ഞാനപീഠം, എഴുത്തച്ഛൻ, വയലാർ പുരസ്കാരങ്ങൾ
  • എളുപ്പം ഓർക്കാൻ ഓർമ്മസൂത്രങ്ങൾ
  • 300 പരിശീലന ചോദ്യങ്ങൾ — 50 ചോദ്യങ്ങൾ വീതമുള്ള 6 പ്രാക്ടീസ് സെറ്റുകൾ, ഉത്തരസൂചിക സഹിതം

LDC, LGS, VEO, Secretariat Assistant, Degree Level Prelims തുടങ്ങിയ എല്ലാ Kerala PSC പരീക്ഷകൾക്കും ഉപകാരപ്പെടും.

ഫോർമാറ്റ്: PDF (A5) · 75 പേജുകൾ · വാങ്ങിയ ഉടൻ ഡൗൺലോഡ് ചെയ്യാം.

Reviews

There are no reviews yet.

Be the first to review “മലയാള സാഹിത്യം – ഫാക്ട് ബാങ്ക് & 300 ചോദ്യങ്ങൾ (Malayalam Literature)”

Your email address will not be published. Required fields are marked *