ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഐക്യരാഷ്ട്ര പൊതുസഭയുടെ (UNGA) 81-ാം സെഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
PSC-ക്ക് ഓർക്കേണ്ടവ
- തിരഞ്ഞെടുപ്പ്: 2 ജൂൺ 2026
- വോട്ട്: ഖലീലുർ റഹ്മാൻ 99, ആൻഡ്രിയാസ് കകൗറിസ് (സൈപ്രസ്) 91
- മേഖലാ ഗ്രൂപ്പ്: ഏഷ്യ-പസഫിക്
- 81-ാം സെഷൻ ആരംഭം: 8 സെപ്റ്റംബർ 2026
- അന്റോണിയോ ഗുട്ടെറസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് ഈ സെഷനിൽ (ഗുട്ടെറസിന്റെ കാലാവധി 31 ഡിസംബർ 2026 വരെ)
ബന്ധപ്പെട്ട പരിശീലനത്തിന്: Kerala PSC മുൻവർഷ ചോദ്യപേപ്പറുകൾ
Source: UN News

Leave a Reply