ആനുകാലികം 2025–26 – 402 ചോദ്യങ്ങളും വിശദീകരണവും

₹149

2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെയുള്ള പ്രധാന ആനുകാലിക സംഭവങ്ങൾ — കേരള PSC മാതൃകയിലുള്ള 402 ബഹുവികല്പ ചോദ്യങ്ങളും മലയാളത്തിൽ വിശദീകരണവും. 16 അധ്യായങ്ങൾ — കേരളത്തിന് പ്രത്യേകം മൂന്ന് അധ്യായങ്ങൾ 2026 നിയമസഭാ തിരഞ്ഞെടുപ്പ്, പുതിയ മന്ത്രിസഭ, ‘കേരളം’ പേരുമാറ്റം, വിഴിഞ്ഞം പുതിയ നിയമങ്ങൾ, നിയമനങ്ങൾ, പുരസ്കാരങ്ങൾ, കായിക ജേതാക്കൾ, സൂചികകൾ പ്രധാന പദവികളിലുള്ളവരുടെയും കായിക ജേതാക്കളുടെയും പട്ടിക ഒറ്റനോട്ടത്തിൽ മൊബൈലിൽ വായിക്കാൻ പാകത്തിൽ A5 PDF · 218 പേജ്  

SKU: EBOOK-KERALA-HISTORY-300-1
Category:
LDC 2027 Rank Files and Guides – Kerala PSC LDC books on Amazon

LDC 2027 – റാങ്ക് ഫയലുകളും ഗൈഡുകളും

LDC 2027 പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? റാങ്ക് ഫയലുകൾ, SCERT ഫാക്ട്സ്, കണക്കും മാനസിക ശേഷിയും, മുൻവർഷ ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടുന്ന മികച്ച LDC പുസ്തകങ്ങൾ Amazon-ൽ ലഭ്യമാണ്.

LDC പുസ്തകങ്ങൾ Amazon-ൽ കാണുക →

As an Amazon Associate, PSC Tips & Tricks earns from qualifying purchases.

Description

ഈ ഇ-ബുക്കിൽ എന്തൊക്കെ?

LDC, LGS, VEO, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡിഗ്രി ലെവൽ പരീക്ഷകൾ തുടങ്ങി മിക്ക കേരള PSC പരീക്ഷകളിലും ആനുകാലിക വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉറപ്പാണ്. കഴിഞ്ഞ 12 മാസത്തെ തിരഞ്ഞെടുപ്പുകൾ, നിയമനങ്ങൾ, പുതിയ നിയമങ്ങൾ, പദ്ധതികൾ, പുരസ്കാരങ്ങൾ, കായിക ജേതാക്കൾ, ഉച്ചകോടികൾ, സൂചികകൾ, ദിനാചരണങ്ങൾ — ഇവയെല്ലാം PSC മാതൃകയിലുള്ള 402 ചോദ്യങ്ങളിലൂടെ പഠിക്കാം. ഓരോ ചോദ്യത്തിനും ശരിയുത്തരവും, തെറ്റായ ഓപ്ഷനുകൾ ആരുമായി ബന്ധപ്പെട്ടതാണെന്നതുൾപ്പെടെ ലളിതമായ വിശദീകരണവുമുണ്ട്.

അധ്യായങ്ങൾ

  1. കേരളം: തിരഞ്ഞെടുപ്പുകളും ഭരണവും
  2. കേരളം: പദ്ധതികൾ, ബജറ്റ്, വികസനം
  3. കേരളം: പുരസ്കാരങ്ങൾ, കായികം, വിയോഗങ്ങൾ
  4. ഇന്ത്യ: തിരഞ്ഞെടുപ്പുകളും നിയമനങ്ങളും
  5. ഇന്ത്യ: നിയമങ്ങൾ, കോടതിവിധികൾ, പദ്ധതികൾ
  6. അന്താരാഷ്ട്രം: ഉച്ചകോടികളും സംഘടനകളും
  7. ലോകം: നേതാക്കൾ, തിരഞ്ഞെടുപ്പുകൾ, സംഭവങ്ങൾ
  8. പുരസ്കാരങ്ങൾ: നൊബേൽ, സാഹിത്യം, മറ്റ് ബഹുമതികൾ
  9. ചലച്ചിത്രം, കല, ദേശീയ ബഹുമതികൾ
  10. കായികം: ക്രിക്കറ്റ്
  11. കായികം: ഫുട്ബോൾ, ഗെയിംസ്, ചെസ്, ടെന്നീസ്, മറ്റുള്ളവ
  12. ബഹിരാകാശം, ശാസ്ത്രസാങ്കേതികവിദ്യ, പ്രതിരോധം
  13. സമ്പദ്‌വ്യവസ്ഥ, ബാങ്കിംഗ്, ബജറ്റ്
  14. പരിസ്ഥിതി, വന്യജീവി, പൈതൃകം
  15. സൂചികകളും റാങ്കിംഗുകളും
  16. ദിനാചരണങ്ങൾ, പ്രമേയങ്ങൾ, വിയോഗങ്ങൾ

അനുബന്ധം

പ്രധാന പദവികളിൽ ആരൊക്കെ (2026 സെപ്റ്റംബർ), 2025–26-ലെ പ്രധാന കായിക ജേതാക്കൾ — പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ആവർത്തിച്ച് വായിക്കാൻ.

ഫോർമാറ്റ്

PDF ഇ-ബുക്ക് (A5, 218 പേജ്). പണമടച്ച ഉടൻ ഡൗൺലോഡ് ലിങ്ക് സ്ക്രീനിലും ഇമെയിലിലും ലഭിക്കും. ഇത് ഒരു ഡിജിറ്റൽ ഉൽപ്പന്നമാണ്; അച്ചടിച്ച പുസ്തകം അയച്ചുതരുന്നതല്ല.

2026 സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ. വാങ്ങുന്നയാളുടെ സ്വകാര്യ പഠനാവശ്യത്തിന് മാത്രം. പകർത്താനോ പങ്കുവയ്ക്കാനോ വിൽക്കാനോ പാടില്ല.

Reviews

There are no reviews yet.

Be the first to review “ആനുകാലികം 2025–26 – 402 ചോദ്യങ്ങളും വിശദീകരണവും”

Your email address will not be published. Required fields are marked *