Description
ഈ ഇ-ബുക്കിൽ എന്തൊക്കെ?
LDC, LGS, VEO, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡിഗ്രി ലെവൽ പരീക്ഷകൾ തുടങ്ങി മിക്ക കേരള PSC പരീക്ഷകളിലും കേരള നവോത്ഥാനത്തിൽ നിന്ന് ചോദ്യങ്ങൾ ഉറപ്പാണ്. നവോത്ഥാന നായകർ, സംഘടനകൾ, കൃതികൾ, സമരങ്ങൾ, വർഷങ്ങൾ — ഇവയെല്ലാം PSC മാതൃകയിലുള്ള 300 ചോദ്യങ്ങളിലൂടെ പഠിക്കാം.
അധ്യായങ്ങൾ
- നവോത്ഥാനത്തിന്റെ പശ്ചാത്തലം: 19-ാം നൂറ്റാണ്ടിലെ കേരള സമൂഹം
- വൈകുണ്ഠസ്വാമികളും തൈക്കാട് അയ്യാവും
- ചട്ടമ്പിസ്വാമികൾ
- ശ്രീനാരായണഗുരു: ജീവിതം
- ശ്രീനാരായണഗുരു: പ്രതിഷ്ഠകൾ, കൃതികൾ, സന്ദേശങ്ങൾ
- എസ്.എൻ.ഡി.പി. യോഗം, കുമാരനാശാൻ, ഡോ. പല്പു
- അയ്യങ്കാളി
- ദളിത്-പിന്നാക്ക നവോത്ഥാനം
- വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി
- മന്നത്ത് പത്മനാഭനും എൻ.എസ്.എസ്സും
- നമ്പൂതിരി സമുദായ പരിഷ്കരണം
- ക്രിസ്ത്യൻ-മുസ്ലിം നവോത്ഥാനം
- ക്ഷേത്രപ്രവേശന സമരങ്ങൾ
- നിവേദനങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും
- നവോത്ഥാനവും സ്ത്രീകളും, പത്രങ്ങളും
ഫോർമാറ്റ്
PDF ഇ-ബുക്ക് (A5, 160 പേജ്). പണമടച്ച ഉടൻ ഡൗൺലോഡ് ലിങ്ക് സ്ക്രീനിലും ഇമെയിലിലും ലഭിക്കും. ഇത് ഒരു ഡിജിറ്റൽ ഉൽപ്പന്നമാണ്; അച്ചടിച്ച പുസ്തകം അയച്ചുതരുന്നതല്ല.
വാങ്ങുന്നയാളുടെ സ്വകാര്യ പഠനാവശ്യത്തിന് മാത്രം. പകർത്താനോ പങ്കുവയ്ക്കാനോ വിൽക്കാനോ പാടില്ല.






Reviews
There are no reviews yet.