Description
ഈ ഇ-ബുക്കിൽ
- അക്ഷരമാലയും ഉച്ചാരണസ്ഥാനങ്ങളും
- സന്ധി — ലോപം, ആഗമം, ആദേശം, ദിത്വം (ഉദാഹരണങ്ങൾ സഹിതം)
- സമാസം — 6 തരം, വിഗ്രഹത്തിൽ നിന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി
- വിഭക്തി, ലിംഗം, വചനം, കാലം, ക്രിയ
- അലങ്കാരം, വൃത്തം — അടിസ്ഥാനം
- പര്യായപദങ്ങൾ, വിപരീതപദങ്ങൾ, ഒറ്റപ്പദം
- ശൈലികളും പഴഞ്ചൊല്ലുകളും (ഇംഗ്ലീഷ് പഴഞ്ചൊല്ലുകളുടെ മലയാളരൂപം സഹിതം)
- തെറ്റും ശരിയും — അക്ഷരത്തെറ്റുകളും വാക്യത്തെറ്റുകളും
- ഭരണഭാഷ: ഇംഗ്ലീഷ് പദങ്ങൾക്ക് മലയാളം
- 300 പരിശീലന ചോദ്യങ്ങൾ — 50 ചോദ്യങ്ങൾ വീതമുള്ള 6 പ്രാക്ടീസ് സെറ്റുകൾ, ഉത്തരസൂചിക സഹിതം
LDC, LGS, VEO, LP/UP Assistant, Degree Level Prelims തുടങ്ങിയ Kerala PSC പരീക്ഷകൾക്ക്.
ഫോർമാറ്റ്: PDF (A5) · 76 പേജുകൾ · വാങ്ങിയ ഉടൻ ഡൗൺലോഡ് ചെയ്യാം.






Reviews
There are no reviews yet.