Description
ഈ ഇ-ബുക്കിൽ എന്തൊക്കെ?
Kerala PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (Revenue Department) പരീക്ഷയുടെ ഔദ്യോഗിക സിലബസ് അനുസരിച്ച് തയ്യാറാക്കിയ സമ്പൂർണ്ണ പഠനസഹായി. 100 മാർക്കിന്റെ പരീക്ഷയിലെ ഓരോ വിഭാഗവും മാർക്ക് വെയിറ്റേജ് അനുസരിച്ച്.
അധ്യായങ്ങൾ
- ചരിത്രം
- ഭൂമിശാസ്ത്രം
- സാമ്പത്തികശാസ്ത്രം
- ഇന്ത്യൻ ഭരണഘടന
- കേരളം – ഭരണവും ഭരണസംവിധാനങ്ങളും (റവന്യൂ ഭരണം, വില്ലേജ് ഓഫീസ്, തണ്ടപ്പേർ, BTR, FMB)
- ജീവശാസ്ത്രവും പൊതുജനാരോഗ്യവും
- ഭൗതികശാസ്ത്രം
- രസതന്ത്രം
- കല, കായികം, സാഹിത്യം, സംസ്കാരം
- Computer – Basics
- Important Acts & Laws
- കറന്റ് അഫയേഴ്സ് 2026
- ലഘുഗണിതം
- മാനസികശേഷി & നിരീക്ഷണപാടവ പരിശോധന
- General English
- മലയാളം
+ 22 ചോദ്യങ്ങളുള്ള മാതൃകാ പരീക്ഷ (ഉത്തരസഹിതം)
ഫോർമാറ്റ്
- PDF, A4, 62 പേജ് (~1.6 MB)
- മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ – എവിടെയും വായിക്കാം; പ്രിന്റ് ചെയ്യാം
- പണമടച്ചാലുടൻ ഡൗൺലോഡ് ലിങ്ക് ലഭിക്കും
ശ്രദ്ധിക്കുക: ഇത് PSC Tips & Tricks തയ്യാറാക്കിയ സ്വതന്ത്ര പഠനസഹായിയാണ്; Kerala Public Service Commission-ന്റെ ഔദ്യോഗിക പ്രസിദ്ധീകരണമല്ല.






Reviews
There are no reviews yet.